ഇൻസുലിൻ ശരീരത്തിന്റെ എവിടെ എടുക്കുന്നതാണ് ഏറ്റവും നല്ലത്? …ഡോക്ടർ പറയുന്നത് ശ്രദ്ധിക്കാം : വീഡിയോ കാണാം


ഇന്‍സുലിന്‍ കുത്തിവെപ്പിന് പാര്‍ശ്വഫലങ്ങള്‍ വിരളമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് തീരെ കുറഞ്ഞുപോവുക എന്നതാണ് ഇന്‍സുലിന്‍ കുത്തിവെപ്പിനെ തുടര്‍ന്നുണ്ടാകാവുന്ന പ്രധാനപ്പെട്ട പാര്‍ശ്വഫലം. ഇന്‍സുലിന്റെ അളവ് കൃത്യമായി ക്രമീകരിക്കുകയും ഇടനേരങ്ങളില്‍ ഭക്ഷണം കഴിക്കുകയും ചെയ്താല്‍ ഈ അവസ്ഥ ഒഴിവാക്കാം. ഇൻസുലിൻ ശരീരത്തിന്റെ എവിടെ എടുക്കുന്നതാണ് ഏറ്റവും നല്ലത്? …ഡോക്ടർ പറയുന്നത് ശ്രദ്ധിക്കാം..ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കണ്ട് നോക്കൂ.

Where is the body best to take insulin?: Watch video

 

 

Suggested Video :

അഞ്ചുമിനിറ്റിനുള്ളിൽ ബ്രേക്ഫാസ്റ്റ് അല്ലെങ്കിൽ നാലുമണി പലഹാരം..എഗ്ഗ് ബ്രഡ് ഉപ്പ്മാവ്

 

 

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ PLEASE SHARE & SUPPORT. എല്ലാ ദിവസവും ഭക്ഷണ പ്രേമികൾക്കായി 20+ കിടിലൻ Recipe Videos ഈ പേജിൽ ലഭ്യമാണ്. അപ്പൊ, ഹോംലി മീൽസ് PAGE LIKE ചെയ്യാൻ മറക്കില്ലല്ലോ ???


Like it? Share with your friends!