വേനല്‍ ചൂടില്‍ നിന്നു രക്ഷപെടാന്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയാറാക്കാം തണ്ണിമത്തന്‍ ലെമണയ്ഡ്


വേനല്‍ ചൂട് ആരംഭിക്കുന്നതോടെ ദാഹവും വര്‍ധിക്കും. ചൂടില്‍ നിന്നും ആശ്വാസവും ഒപ്പം ആരോഗ്യവും നിലനിര്‍ത്താന്‍ ഇടയ്ക്കിടെ ജ്യൂസുകളും ഷേക്കുകളും പരീക്ഷിക്കാം. വേനല്‍ ചൂടില്‍ കൂളാകാന്‍ വീട്ടില്‍ തന്നെ ഇതൊന്നു പരീക്ഷിക്കു.

ആവശ്യമുള്ള സാധനങ്ങള്‍

തണ്ണിമത്തന്‍ – 1 കപ്പ് (ചതുര കഷ്ണങ്ങളായി മുറിച്ചത്)

1. നാരങ്ങ നീര് – അര ടീസ്പൂണ്‍

2. തേന്‍ – അര ടീസ്പൂണ്‍

3. ഐസ് ക്യൂബ് – ആവശ്യത്തിന്

4. പുതിനയിലല- 3 എണ്ണം

തണ്ണിമത്തന്‍, നാരങ്ങ നീര്, ഐസ് ക്യൂബ് എന്നിവ മിക്‌സിയില്‍ നന്നായി യോജിപ്പിക്കുക. ഇതിലേക്ക് തേന്‍ ചേര്‍ത്ത് നന്നായി ചേര്‍ത്തിളക്കുക. ശേഷം ഗ്ലാസിലാക്കി പുതിനയില ചേര്‍ത്ത് അലങ്കരിക്കുക. തണ്ണിമത്തന്‍ ലെമണയ്ഡ് തയാര്‍….


YOU MAY ALSO LIKE


RECIPE SUGGESTION

Watermelon Rind Curry

Ingredients

 • 4 cups watermelon rind, tough green skin removed and cut into ½ inch pieces
 • 2 tablespoons Grassfed Organic Ghee
 • ½ teaspoon Cumin Seeds
 • 5 cloves garlic, minced
 • 1 inch ginger, minced
 • ½ serrano pepper, seeds removed, minced
 • 1 teaspoon Paprika
 • 1 teaspoon Coriander Powder
 • ½ teaspoon Amchur (Dried Mango) Powder
 • ¼ teaspoon Kashmiri Chili Powder (you can leave this out if you don’t like spicy food)
 • ¼ teaspoon Turmeric Powder
 • ½ teaspoon Fine Sea Salt
 • ¼ cup water
 • ¼ teaspoon Garam Masala

Method

 • Melt ghee in a pan on medium heat.
 • Add cumin seeds. Once they begin to splutter, add the ginger, garlic and serrano pepper.
 • After a minute, add the paprika, coriander powder, amchur, kashmiri chili, turmeric, and salt.
 • Add the watermelon rind and water and mix well.
 • Cover and cook for 10-12 minutes, stirring at the halfway mark.
 • Once the rind is soft and most of the water is absorbed, remove the lid and add the garam masala.
 • Mix well and cook for another couple minutes.
 • Remove from heat and serve
Loading...