തനിനാടൻ വെജിറ്റബ്ൾ സ്റ്റൂ


ആവശ്യമുള്ള സാധനങ്ങള്‍

 • ഉ​രു​ള​ക്കി​ഴ​ങ്ങ് – 2
 • സ​വാ​ള – 2
 • പ​ച്ച​മു​ള​ക് – 3
 • കാ​ര​റ്റ് – 1
 • ഗ്രീ​ന്‍പീ​സ് – അ​ര ക​പ്പ്‌
 • കു​രു​മു​ള​ക് (​പൊ​ടി​ക്കാ​ത്ത​ത്) – അ​ര ടീസ്പൂ​ണ്‍
 • എ​ണ്ണ – ഒ​രു ടേ​ബ്​ൾസ്​പൂ​ണ്‍
 • തേ​ങ്ങാ​പ്പാ​ല്‍ (ര​ണ്ടാം പാ​ല്‍ ) – ഒ​രു ക​പ്പ്‌
 • ഒ​ന്നാം പാ​ല്‍ – അ​ര ക​പ്പ്‌
 • ക​റു​വപ്പട്ട – ഒ​രു ചെ​റി​യ ക​ഷ​ണം
 • ഗ്രാ​മ്പൂ – 2
 • ഇ​ഞ്ചി – ഒ​രു ചെ​റി​യ ക​ഷ​ണം
 • വെ​ളു​ത്തു​ള്ളി – 1 അ​ല്ലി
 • ക​റി​വേ​പ്പി​ല – ഒ​രു ത​ണ്ട്
 • ഉ​പ്പ് – പാ​ക​ത്തി​ന്

തയ്യാറാക്കുന്ന വിധം

 1. ഉ​ള്ളി, കി​ഴ​ങ്ങ്, കാ​ര​റ്റ് എന്നിവ ചെ​റി​യ ക​ഷ​ണ​ങ്ങ​ളാക്കു​ക.
 2. പ​ച്ച​മു​ള​ക് ര​ണ്ടാ​യി കീ​റു​ക.
 3. ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും ച​ത​ച്ചെടു​ക്കു​ക.
 4. ഒ​രു പാ​ന്‍ ചൂ​ടാ​ക്കി അ​തി​ല്‍ എ​ണ്ണ ഒ​ഴി​ച്ച് പ​ട്ട, ഗ്രാ​മ്പൂ, ച​ത​ച്ച ഇ​ഞ്ചി –വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക് എന്നി​വ ഇ​ട്ട് മൂ​പ്പി​ക്കു​ക.
 5. സ​വാ​ള​യും കി​ഴ​ങ്ങും ഇ​ട്ട് വ​ഴ​റ്റു​ക.
 6. കു​രു​മു​ള​ക് ചേ​ര്‍ക്കു​ക. കാ​ര​റ്റ് ചേ​ര്‍ക്കു​ക. വ​ഴ​റ്റു​ക.
 7. ര​ണ്ടാം പാ​ല്‍ ചേ​ര്‍ത്ത് അ​ട​ച്ചു വേ​വി​ക്കു​ക.
 8. ഗ്രീ​ന്‍പീ​സ് ചേ​ര്‍ക്കാ​ന്‍ ഇ​ഷ്​ടമു​ള്ള​വ​ര്‍ ഈ ​സ​മ​യം ചേ​ര്‍ത്ത് വേ​വി​ക്കു​ക.
 9. ക​ഷ​ണ​ങ്ങ​ള്‍ പ​രു​വ​ത്തി​ന് വെ​ന്തുക​ഴി​യു​മ്പോ​ള്‍ ഒ​ന്നാം പാ​ല്‍ ചേ​ര്‍ത്ത് തി​ള​ക്കാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ തീ ​അ​ണ​ക്കു​ക.
 10. ക​റി​വേ​പ്പി​ല​യും ഉ​പ്പും ചേ​ര്‍ക്കു​ക.​
 11. വെ​ജി​റ്റ​ബ്​ള്‍ സ്​റ്റൂ ത​യാര്‍. പാ​ല​പ്പം, ഇ​ടി​യ​പ്പം ഇ​വ​യു​ടെ കൂ​ടെ ന​ല്ല​താ​ണ്.

YOU MAY ALSO LIKE


RECIPE SUGGESTION

Vegetable stew recipe

Ingredients

 1. ½ tbsp coconut oil
 2. 2 cloves / lavang
 3. 1 inch cinnamon / dalchini
 4. 2 pods cardamom / elachi
 5. ½ onion, sliced
 6. 5 beans, chopped
 7. ½ carrot, chopped
 8. ½ potato, cubed
 9. 3 tbsp peas / matar
 10. 10 florets cauliflower / gobi
 11. 2 green chilli, slit
 12. 1 inch ginger, julienne
 13. 1 cup water
 14. 1 tsp salt
 15. 2 cup coconut milk, thin
 16. few curry leaves
 17. ¼ cup coconut milk, thick

Method

 1. firstly, in a large kadai heat ½ tbsp coconut oil and saute 2 cloves, 1 inch cinnamon and 2 pods cardamom.
 2. further, add ½ onion and saute till they shrink slightly. do not brown the onions.
 3. also add 5 beans, ½ carrot, ½ potato, 3 tbsp peas, 10 florets cauliflower, 2 green chilli and 1 inch ginger.
 4. saute for a minute.
 5. furthermore, add 1 cup water, 1 tsp salt and few curry leaves. mix well.
 6. cover and boil for 5 minutes or till vegetables are half cooked.
 7. now add 2 cup coconut milk (thin consistency) and mix well.
 8. boil for 7 minutes or till vegetables is cooked completely.
 9. turn off the flame and add few curry leaves, ¼ cup thick coconut milk and 1 tsp coconut oil. mix well.
 10. finally, serve kerala style vegetable stew with idiyappam or appam.

തനിനാടൻ വെജിറ്റബ്ൾ സ്റ്റൂ

log in

Captcha!

reset password

Back to
log in