കണവ കുരുമുളക് ഫ്രൈ


ആവശ്യമുള്ള സാധനങ്ങള്‍

 • കണവ               – 250 ഗ്രാം വട്ടത്തിൽ അരിഞ്ഞത് 
 • കറി വേപ്പില     – ആവശ്യത്തിന് 
 • വെളിച്ചെണ്ണ       – നാലോ അഞ്ചോ ടേബിൾസ്പൂൺ 

മാരിനെയിറ്റ് ചെയ്യാൻ വേണ്ട ചേരുവകൾ:

 • ഇഞ്ചി ചതച്ചത്    – 1 ടേബിൾ സ്പൂൺ
 • വെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ
 • കുരുമുളക് പൊടി – 2 ടേബിൾ സ്പൂൺ
 • മുളക്പൊടി            – 1 ടേബിൾ സ്പൂൺ 
 • മഞ്ഞൾ പൊടി        – അര ടീസ്പൂൺ
 • നാരങ്ങാ നീര്           – 1 ടീസ്പൂൺ 
 • ഉപ്പ്                           – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

 1. കഴുകി വൃത്തിയാക്കി അരിഞ്ഞു വച്ച കണവയിൽ ഇഞ്ചി വെളുത്തുള്ളി, കുരുമുളക് പൊടി, മുളക് പൊടി, മഞ്ഞൾപൊടി, കറിവേപ്പില, നാരങ്ങാ നീര്, ഉപ്പു ഇവ ചേർത്ത് പിടിപ്പിച്ചു നല്ല പോലെ മിക്സ് ചെയ്തു കുറഞ്ഞത് 30 മിനിട്ട് എങ്കിലും വക്കുക.
 2. ശേഷം ഒരു പാനിൽ നാലോ അഞ്ചോ ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കണവ കഷണങ്ങൾ തിരിച്ചും മറിച്ചും ഇട്ടു ഫ്രൈ ചെയ്തു എടുക്കുക.

YOU MAY ALSO LIKE


RECIPE SUGGESTION

Stuffed Squid

Ingredients

 • Squid cleaned- 2 medium
 • (or 6 small sized squid)
 • Turmeric powder- 1/4 tsp
 • Chilly powder- 1/4 tsp
 • Salt to taste
 • Prawns – 3/4 cup cleaned
 • Squid tentacles finely chopped
 • Onion- 1 small
 • Bell pepper- 1/2 cup chopped
 • Tomato chopped- 1 small
 • Garlic- 3-4
 • Ginger- 1 small peice
 • Chilly powder- 1/2 tsp
 • Pepper powder- 1/2 tsp
 • Garam masala- 1/2 tsp
 • Bread crumbs- 1 tbs (optional)
 • Chopped coriander leaves
 • Lemon juice- 1/2 lemon
 • Curry leaves a few
 • Oil for frying
 • Salt to taste

Method

 • Heat oil in pan and add chopped onion and saute till translucent. Add crushed garlic and ginger and stir fry till onion is golden brown. Add salt, chopped bell pepper and tomatoes. Saute for a minute and add the chopped squid tentacles and prawns.Cover and cook for two minutes and then add chilly powder, pepper powder,garam masala and stir fry till all the moisture evaporates.Switch off the flame and mix in bread crumbs and chopped coriander. Allow this to cool down completely.
 • Fill the squid with this stuffing and seal the tops. You can use a tooth pick,tread it carefully through the top of each stuffed squid to seal the opening.Season the stuffed squid with turmeric powder, chilly powder and salt. Make small gashes on the top. Heat oil in a pan and fry the squid.Add a few curry leaves too if you like the flavor. Cover and cook for three minutes on each side. When one side is evenly brown flip and fry the other side.If you are baking arrange in an oven proof dish and bake at 400 degree F for 15 minutes or until it is firm to touch.Squeeze lemon juice just before serving.

കണവ കുരുമുളക് ഫ്രൈ

log in

Captcha!

reset password

Back to
log in