ഷാര്‍ജ ഷെയ്ക്ക്


ചേരുവകൾ :

ഫ്രീസെറിൽ വയ്ച്ചു തണുപ്പിച്ച പാൽ – 500 ml
രസകദളിപ്പഴം – 2
ഹോർലിക്ക്സ് / ബൂസ്റ്റ് – 3 ടേബിൾ സ്പൂണ്‍
തേന്‍ – 2 ടേബിള്‍സ്പൂണ്‍
വാനില എസ്സെന്‍സ് – കാല്‍ ടീസ്പൂണ്‍
അണ്ടിപരിപ്പ് – 6 എണ്ണം.
പഞ്ചസാര – 3 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം :

പഴം ചെറുതായി അരിയുക.ഒരു മിക്സിയിൽ പഴം അരിഞ്ഞതും ഹോർലിക്ക്സ് / ബൂസ്റ്റ് ,അണ്ടിപരിപ്പും തണുപ്പിച്ച അര ഗ്ലാസ് പാല്‍ ചേര്‍ത്ത് അടിക്കുക.ഇതിലേക്ക് തേനും, വാനില എസ്സെന്സും,പഞ്ചസാരയും ബാക്കിയുള്ള പാലും ചേര്‍ത്ത് വീണ്ടും അടിക്കുക. പഞ്ചസാരയും. ഷാര്‍ജ ഷെയ്ക്ക് റെഡി.

 


ഷാര്‍ജ ഷെയ്ക്ക്

log in

Captcha!

reset password

Back to
log in