രസ്​മലായ് സാൻഡ് വിച്ച്


ആവശ്യമുള്ള സാധനങ്ങള്‍

 • പാ​ൽ – 2 ലി​റ്റ​ർ
 • പ​ഞ്ച​സാ​ര -ഒ​ന്ന​ര ക​പ്പ്‌
 • ഏ​ല​ക്കപ്പൊ​ടി -2 ടീ​സ്പൂ​ൺ
 • നാ​ര​ങ്ങനീ​ര് – 2 ടേ​ബ്ൾ സ്പൂ​ൺ
 • വെ​ള്ളം – 6 ക​പ്പ്‌
 • പ​ഞ്ച​സാ​ര​​പ്പൊ​ടി – 200 ഗ്രാം 
 • ബ​ദാം, പി​സ്ത – അ​ല​ങ്ക​രി​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന്

തയ്യാറാക്കുന്ന വിധം

 1. പ​നീ​ർ ത​യാ​റാ​ക്കാ​നാ​യി ഒ​രു ലി​റ്റ​ർ പാ​ൽ ന​ന്നാ​യി തി​ള​പ്പി​ക്കു​ക.
 2. പാ​ൽ തി​ള​ച്ചു​വ​രു​മ്പോ​ൾ നാ​ര​ങ്ങ​നീ​രി​നൊ​പ്പം അ​ൽ​പം വെ​ള്ള​വും (1 ടേ​ബ്ൾ സ്പൂ​ൺ) ചേ​ർ​ത്ത് ല​യി​പ്പി​ച്ച ലാ​യ​നി തി​ള​ക്കു​ന്ന പാ​ലി​ലേ​ക്ക് കു​റ​ച്ചാ​യി ഒ​ഴി​ച്ച് ഇ​ള​ക്കു​ക.
 3. വെ​ള്ള​വും പ​നീ​റും വെ​വ്വേ​റെ ആ​യ​തി​നുശേ​ഷം ഒ​രു കോ​ട്ട​ൺ തു​ണി​യി​ലേ​ക്ക് അ​രി​ച്ചു മാ​റ്റു​ക.
 4. വെ​ള്ളം മു​ഴു​വ​നാ​യും വാ​ർ​ന്നു​പോ​കു​ന്ന​തു​വ​രെ അ​രി​ക്ക​ണം.
 5. ലഭിക്കുന്ന പ​നീ​ർ ഒ​രു നെ​ല്ലി​ക്ക വ​ലു​പ്പ​ത്തി​ൽ ഉ​രു​ട്ടി​യെ​ടു​ത്ത ശേ​ഷം ഇ​ഡ​ലി​യു​ടെ ആ​കൃ​തി കി​ട്ടു​ന്ന രീ​തി​യി​ൽ ചെ​റു​താ​യി പ്ര​സ്​ ചെ​യ്തെ​ടു​ക്കു​ക.
 6. ശേ​ഷം നേ​ര​ത്തേ ത​യാ​റാ​ക്കി​യ പ​ഞ്ച​സാ​ര സി​റ​പ്പി​ൽ ഇ​ട്ട് അ​ട​ച്ചു​വെ​ച്ച് വേ​വി​ക്കു​ക.
 7. ഏ​ക​ദേ​ശം 15-20 മി​നി​റ്റുകൊ​ണ്ട് ഉരുളകൾ വെ​ന്തു​വ​രും.
 8. വെ​ന്തു​വ​രു​മ്പോ​ൾ ഓ​രോ ഉരുളയും ഇ​ര​ട്ടി വ​ലു​പ്പ​മാ​കും.
 9. ഇ​വ അരിപ്പ തവി കൊണ്ട് കോ​രി മാ​റ്റി​വെ​ച്ച് ത​ണു​പ്പി​ക്കു​ക.
 10. ഒ​രു ലി​റ്റ​ർ ക​ട്ടി​പ്പാ​ൽ 30 മി​നി​റ്റോ​ളം തി​ള​പ്പി​ച്ച് പ​കു​തി​യാ​യി കു​റു​ക്കി​യെ​ടു​ക്കു​ക.
 11. ശേ​ഷം വാ​ങ്ങി​വെ​ച്ച് ഉ​രു​ള​ക​ളാ​ക്കി പാൽഗോവ തയാറാക്കുക.
 12. നേരത്തേ ത​ണു​പ്പി​ക്കാ​ൻ വെ​ച്ച പനീർ ഉരുളകൾ മു​റി​ച്ച് പ​ഞ്ച​സാ​ര​പ്പൊ​ടി​യും അതിൽ അ​ര ടീ​സ്പൂ​ൺ ഏ​ല​ക്ക​പ്പൊ​ടി​യും ചേ​ർ​ത്ത് തേ​ച്ചുപി​ടി​പ്പി​ക്കു​ക.
 13. ഒ​പ്പം പാ​ൽ​ഗോ​വ ഉ​രു​ള അ​ക​ത്തു​വെ​ച്ച് പനീർ ഉരുള ചേ​ർ​ത്ത​ട​ച്ച് സ്​​റ്റ​ഫ്​ ചെ​യ്തെ​ടു​ത്താ​ൽ ന​ല്ല മൃ​ദു​വാ​യ ര​സ്മ​ലാ​യ് സാ​ൻ​ഡ്​വി​ച്ച് ത​യാ​ർ.
 14. ബ​ദാം, പി​സ്ത, അ​ണ്ടി​പ്പ​രി​പ്പ്, ഉ​ണ​ക്ക​മു​ന്തി​രി എ​ന്നി​വ​ ഉപയോഗിച്ച് ഗാ​ർ​നി​ഷ് ചെ​യ്ത് വി​ള​മ്പാം.

YOU MAY ALSO LIKE


RECIPE SUGGESTION

Paneer Kheer

Ingredients

 1. Milk 1 lt
 2. Lemon juice 1 lemon
 3. Milk 1
 4. Sugar 1/2 cup
 5. Condensed milk 2 tbsp (optional)
 6. Cardamom powder 1/4 tsp
 7. Saffron 4-5 strands, soaked in a tbsp of warm milk
 8. Raisins fistful
 9. Cashew nuts 6-7, break into small pieces
 10. Almonds 4-5, make slivers
 11. Pistachios 6-7, lightly crushed
 12. Ghee 1 tbsp

Method

 1. Take a heavy bottomed vessel and boil milk. Once its boiled, slowly add the lemon juice and you will find that the milk will curdle and the whey will separate. The whey will become clear which is an indication that the milk has curdled completely. Immediately add about 10-12 ice cubes and turn off flame. Leave aside for 3-4 mts.
 2. Strain the whey and add the chenna to a damp cheese cloth or a light cotton cloth. Gather the four corners of the cloth and twist it gently and rinse under cold water to remove the sourness of the lemon juice. Tie the ends and hang it at a height and allow the whey from the chenna to drain completely. Leave aside for 10 mts.
 3. Remove the chenna onto a wide plate and crumble it lightly. Keep aside.
 4. Toast the nuts and raisins in ghee till brown. Keep aside.
 5. To prepare the kheer, take a stainless steel vessel, add milk and bring it to a boil. Reduce flame and simmer till the milk reduces to almost half the quantity. Stir constantly to avoid burning.
 6. Add the soaked saffron and cardamom powder and mix. Add sugar and simmer for another 10 mts, stirring once in a while.
 7. Add the crumbled paneer/chenna and nuts and raisins. Stir for 2 mts. Add condensed milk at this stage, if using it. Its optional.
 8. Bring to room temperature and chill. The kheer will thicken lightly on chilling. You can add a little milk, if required for a thinner consistency.
 9. Garnish with toasted nuts and serve chilled or at room temperature.

രസ്​മലായ് സാൻഡ് വിച്ച്

log in

Captcha!

reset password

Back to
log in