രസ്​മലായ്


ആവശ്യമുള്ള സാധനങ്ങള്‍

  • പാ​ൽ -2 ലി​റ്റ​ർ
  • പ​ഞ്ച​സാ​ര -​ഒ​ന്ന​ര ക​പ്പ്‌
  • ഏ​ല​ക്ക​പ്പൊ​ടി -1 ടീ​സ്പൂ​ൺ
  • നാ​ര​ങ്ങ​നീ​ര് -2 ടേ​ബ്ൾ സ്പൂ​ൺ
  • വെ​ള്ളം -6 ക​പ്പ്‌
  • കു​ങ്കു​മ​പ്പൂ​വ് -ഒ​രു നു​ള്ള് 
  • ബ​ദാം, പി​സ്ത -അ​ല​ങ്ക​രി​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന്

തയ്യാറാക്കുന്ന വിധം

  1. പ​നീ​ർ ത​യാ​റാ​ക്കാ​നാ​യി ഒ​രു ലി​റ്റ​ർ പാ​ൽ ന​ന്നാ​യി തി​ള​പ്പി​ക്കു​ക.
  2. പാ​ൽ തി​ള​ച്ചു​വ​രു​മ്പോ​ൾ നാ​ര​ങ്ങ​നീ​രി​നൊ​പ്പം അ​ൽ​പം വെ​ള്ള​വും (1 ടേ​ബ്ൾ സ്പൂ​ൺ) ചേ​ർ​ത്ത്​ ല​യി​പ്പി​ച്ച ശേ​ഷം തി​ള​ക്കു​ന്ന പാ​ലി​ലേ​ക്ക് കു​റ​ച്ചാ​യി ചേ​ർ​ത്ത് ഇ​ള​ക്കു​ക.
  3. വെ​ള്ള​വും പ​നീ​റും വെ​വ്വേ​റെ ആ​യ​തി​നു​ശേ​ഷം ഒ​രു കോ​ട്ട​ൺ​തു​ണി​യി​ലേ​ക്ക് അ​രി​ച്ചു മാ​റ്റു​ക.
  4. വെ​ള്ളം മു​ഴു​വ​നാ​യും വാ​ർ​ന്നു​പോ​കു​ന്ന​തു​വ​രെ അ​രി​ക്കു​ക.
  5. ഇ​നി പ​നീ​ർ ഉ​പ​യോ​ഗി​ച്ച് ഉരുളകൾ ത​യാ​റാ​ക്ക​ണം.
  6. ശേഷം ഒ​രു പാ​ത്ര​ത്തി​ൽ ആ​റു ക​പ്പ്‌ വെ​ള്ള​ത്തി​ൽ ഒ​രു ക​പ്പ്‌ പ​ഞ്ച​സാ​ര ചേ​ർ​ത്ത് തി​ള​പ്പി​ക്കു​ക.
  7. ഒ​പ്പം​ത​ന്നെ അ​ര ടീ​സ്പൂ​ൺ ഏ​ല​ക്ക​പ്പൊ​ടി​യും ചേ​ർ​ക്കു​ക.
  8. ഇ​നി ത​യാ​റാ​ക്കിെ​വ​ച്ച പ​നീ​ർ കൈ​കൊ​ണ്ട് ന​ന്നാ​യി ഉ​രു​ട്ടി​യെ​ടു​ക്കാ​ൻ പാ​ക​ത്തി​ന് കു​ഴ​ച്ചെ​ടു​ക്കു​ക.
  9. ശേഷം പ​നീ​ർ ഒ​രു നെ​ല്ലി​ക്ക വ​ലു​പ്പ​ത്തി​ൽ ഉ​രു​ട്ടി​യെ​ടു​ത്ത ശേ​ഷം ഇ​ഡ​ലി​യു​ടെ ആ​കൃ​തി കി​ട്ടു​ന്ന രീ​തി​യി​ൽ ചെ​റു​താ​യി പ്ര​സ്​ ചെ​യ്തെ​ടു​ക്കു​ക.
  10. പ​നീ​ർ എ​ല്ലാം ഇ​ങ്ങ​നെ ചെ​യ്തുെ​വ​ച്ച ശേ​ഷം നേരത്തേ തയ്യാറാക്കിയ തി​ള​പ്പിച്ച പഞ്ചസാര ലായനിയിൽ മുക്കി അ​ട​ച്ചുെ​വ​ച്ച് വേ​വി​ക്കു​ക.
  11. ഏ​ക​ദേ​ശം 15-20 മി​നി​റ്റ് കൊ​ണ്ട് ഉരുളകൾ വെ​ന്തു​വ​രും.
  12. വെ​ന്തു​വ​രു​മ്പോ​ൾ ഓ​രോ ഉരുള​യും ഇ​ര​ട്ടി വ​ലു​പ്പ​മാ​കും.
  13. ഇ​വ അരിപ്പ തവി കൊണ്ട് കോ​രി മാ​റ്റി​വെ​ക്കു​ക.
  14. റ​ബ​റി (പാ​ലു​പ​യോ​ഗി​ച്ചു ത​യാ​റാ​ക്കു​ന്ന സി​റ​പ്പ്) ത​യാ​റാ​ക്കാ​നാ​യി ഒ​രു ലി​റ്റ​ർ പാ​ൽ തി​ള​പ്പി​ച്ച്‌ കു​റു​ക്കി അ​ര ലി​റ്റ​ർ ആ​ക്കി​യെ​ടു​ക്കു​ക.
  15. ഇ​തി​ലേ​ക്ക് അ​ര ക​പ്പ്‌ പ​ഞ്ച​സാ​ര​യും അ​ര ടീ​സ്പൂ​ൺ ഏ​ല​ക്ക​പ്പൊ​ടി​യും ചേ​ർ​ത്ത് ഇ​ള​ക്കി വാ​ങ്ങി​വെ​ക്കു​ക.
  16. ഇ​ള​കി​വ​രു​മ്പോ​ൾ ഒ​രു നു​ള്ളു കു​ങ്കു​മ​പ്പൊ​ടി വി​ത​റ​ണം.
  17. ശേ​ഷം ചെ​റു​ക​ഷ​ണ​ങ്ങ​ളാ​ക്കി​യ ബ​ദാ​മും ചേ​ർ​ക്കു​ക.
  18. ആ​ദ്യം ത​യാ​റാ​ക്കി​വെ​ച്ച ഉരുളകൾ ഓ​രോ​ന്നും പ​തി​യെ അ​മ​ർ​ത്തി ഉ​ള്ളി​ലെ വെ​ള്ളം ക​ള​ഞ്ഞ്​ ഒ​രു പാ​ത്ര​ത്തി​ലേ​ക്ക് മാ​റ്റി​യ​ശേ​ഷം റ​ബ​റി മീ​തെ ഒ​ഴി​ക്കു​ക.
  19. സ്വാ​ദി​ഷ്​​ട​മാ​യ ര​സ്മ​ലാ​യ് റെ​ഡി. റ​ബ​റി ഉരുള​കൾക്കു​ള്ളി​ലേ​ക്ക് പി​ടി​ച്ച ശേ​ഷം ബ​ദാം, പി​സ്ത ഇ​വ​കൊ​ണ്ട് അ​ല​ങ്ക​രി​ച്ചു വി​ള​മ്പാം.

YOU MAY ALSO LIKE


RECIPE SUGGESTION

Kourabiedes, greek butter cookies

Ingredients

  1. Butter 1 cup, softened
  2. Powdered sugar 1/2 cup
  3. Almonds 1/2 cup, roasted and ground to a fine powder
  4. Vanilla extract 1/2 tsp
  5. Lemon zest 1/2 tsp
  6. Pure rose water 3-4 drops (optional)
  7. Clove powder pinch (optional)
  8. Flour 2 cups
  9. Baking powder 3/4 tsp
  10. Salt 1/2 tsp
  11. Icing sugar 1/2 cup for dusting

Method

  1. In a bowl, sift the flour, baking powder and salt and set aside.
  2. In a bowl, cream the softened butter for 3 mts until light and airy. Add the icing sugar and beat for another 4-5 mts.
  3. Add vanilla extract, lemon zest, rose water and clove powder and mix well. Add the almond powder and mix till well combined.
  4. Finally add the flour in two batches and mix with a wooden spoon. Do not over beat or mix the mixture. You will have a soft dough. Refrigerate the soft dough for 15 mts.
  5. Shape the dough into small flattened balls. Make a small indent in the middle of each ball using your thumb. OR you shape the dough into moon shaped crescents as shown in the image above. Place them in a parchment lined cookie sheet/tray. Again refrigerate the shaped cookies in the oven for 15 mts while you pre-heat the oven at 175 C.
  6. Bake the cookies in the pre-heated oven for 15-18 mts. They will be soft on touch and will be pale in color and will not turn golden. Remove from oven when they are just beginning to change color.
  7. In a wide plate, add some icing sugar and place the warm cookies. Dust them with more powdered sugar till it coats well. Remember to dust the cookies when they are hot off the oven as the sugar will coat well when the cookies are warm.
  8. Place in an airtight container and they stay good for at least a week.

രസ്​മലായ്

log in

Captcha!

reset password

Back to
log in