പൂരിയുടെയും ചാപ്പാത്തിയുടെയും ഒപ്പം ഒരു കിടിലൻ ഉരുളക്കിഴങ്ങ് മസാല ആയാലോ : വീഡിയോ കാണാം


ഭക്ഷണ പ്രേമികളുടെ ഇഷ്ട സാധനമാണ് ഉരുളക്കിഴങ്ങ് മസാല . പല നിറത്തിലും പല രുചിയിലുമുള്ള ഉരുളക്കിഴങ്ങ് മസാല കടകളിൽ ലഭ്യമാണ്. അത് കൊണ്ട് തന്നെ കടകളിൽ നിന്നാണ് പലരും രുചികരമായ ഉരുളക്കിഴങ്ങ് മസാല മേടിക്കുന്നത് . നിങ്ങൾ വെറൈറ്റി ഇഷ്ടപ്പെടുന്നരാണെങ്കിൽ ഒന്ന് മനസ് വെച്ചാൽ വ്യത്യസ്‍തമായ ഉരുളക്കിഴങ്ങ് മസാല ഈസിയായി നമ്മുക്ക് വീട്ടിൽ ഉണ്ടാകാവുന്നതേയുള്ളു . അത് എങ്ങനെ ഉണ്ടാക്കണം എന്ന് അറിയുന്നതിനായി വീഡിയോ കണ്ട് നോക്കൂ.

Potato Masala Recipe: Watch Video

 

Suggested Video :

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു കിടിലൻ #തക്കാളി_കറി…ചപ്പാത്തിയുടെ കൂടെ കിടിയലൻ കോമ്പിനേഷൻ ആയിരിക്കും ഈ തക്കാളി കറി . എല്ലാവരും ട്രൈ ചെയ്തു നോക്കുക – watch video

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ PLEASE SHARE & SUPPORT. എല്ലാ ദിവസവും ഭക്ഷണ പ്രേമികൾക്കായി 20+ കിടിലൻ Recipe Videos ഈ പേജിൽ ലഭ്യമാണ്. അപ്പൊ, ഹോംലി മീൽസ് PAGE LIKE ചെയ്യാൻ മറക്കില്ലല്ലോ ???


Like it? Share with your friends!