കുലുക്കി സര്‍ബത്ത്


ചേരുവകള്‍:

കസ്‌കസ് : ഒരു ടേബിള്‍സ്പൂണ്‍

നാരങ്ങാനീര്: രണ്ട് ടേബിള്‍സ്പൂണ്‍

പച്ചമുളക്: അര ടീസ്പൂണ്‍ (നുറുക്കിയത്)

ഇഞ്ചി: ഒരു ടീസ്പൂണ്‍ (നുറുക്കിയത്)

നാരങ്ങ: ചെറിയ കഷ്ണം

ഐസ് ക്യൂബ്: ആവശ്യത്തിന്

തണുത്തവെള്ളം: ആവശ്യത്തിന്

നറുനീണ്ടി സര്‍ബത്ത്: അല്പം

തയ്യാറാക്കുന്ന വിധം:

എല്ലാ ചേരുവകളും ഒരു വലിയ ഗ്ലാസിലാക്കി അടച്ച് നന്നായി കുലുക്കുക.

ഇത് മറ്റൊരു ഗ്ലാസിലേക്ക് ഒഴിച്ച് കഴിക്കാം.












Recipe Reference

PS: Recipe Note and Recipe Video may vary in some cases


കുലുക്കി സര്‍ബത്ത്

log in

Captcha!

reset password

Back to
log in