ഇടിച്ചക്ക കട്ലറ്റ്


ഇടിച്ചക്ക – 1/2 Kg

ഉരുളക്കിഴങ് – 1/4 Kg

സവാള – 3

പച്ചമുളക് – 4

കുരുമുളക് പൊടി – 1 TBSP

വെളുത്തുള്ളി ചെറുതായി അറിഞ്ഞത് – 1 TBSP

കറിവേപ്പിലആവിശ്യത്തിന്

ഉപ്പ് – ആവിശ്യത്തിന്

മുളകുപ്പൊടി – 1 TSP

മഞ്ഞൾപ്പൊടി – 1/4 TSP

ബ്രെഡ് / റൊട്ടി പൊടി – 1/4 Cup

cornflour – 1 TBSP

മൈദാ – 1/2 TBSP (optional)

സൺ ഫ്ലവർ ഓയിൽ – To Fry ( ആവിശ്യത്തിന് )

പെരും ജീരകം ചതച്ചത് – 1 TSP

മീറ്റ് മസാല – 1 1/2 TSP

 

തയ്യാറാക്കുന്ന വിധം : വീഡിയോ കാണാം 


ഇടിച്ചക്ക കട്ലറ്റ്

log in

Captcha!

reset password

Back to
log in