പൊള്ളലേറ്റാൽ ആദ്യം എന്ത് ചെയ്യണം ? …ഡോക്ടർ പറയുന്നത് കേൾക്കാം: വീഡിയോ കാണാം


പൊള്ളലിന്റെ അപകടസാധ്യതകള്‍ പരിഗണിച്ച് ഏറെ കരുതലും ശ്രദ്ധയും ആവശ്യമായ ഒന്നാണ് പൊള്ളല്‍ ചികിത്സ. തീ, രാസവസ്തുക്കള്‍, വൈദ്യുതി, റേഡിയേഷന്‍, ചൂടുള്ള ദ്രാവകങ്ങള്‍, തിളയ്ക്കുന്ന എണ്ണ, ചൂടുള്ള ആവി എന്നിവയെല്ലാം പൊള്ളലുണ്ടാക്കാം. പൊള്ളലിന്റെ തീവ്രത അനുസരിച്ച് ചിലപ്പോഴൊക്കെ അടിയന്തിര ചികിത്സ പൊള്ളലിന് വേണ്ടിവരും. കൃത്യമായ ചികിത്സ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ തീപ്പൊള്ളല്‍ ജീവന്‍ വരെ അപകടത്തിലാവുകയോ അല്ലെങ്കില്‍ ജീവച്ഛവമായ അവസ്ഥയിലേക്കെത്തിക്കകയോ ചെയ്‌തേക്കാം.ഇതിനെ കുറിച്ച് കൂടുതൽ എന്ന് അറിയുവാനായി വീഡിയോ കണ്ട് നോക്കൂ.

How to Treat A Burn Naturaly : Watch video

 

 

Suggested Video : വണ്ണം കുറയാനും കൊളെസ്ട്രോളും ഷുഗറും പോകാനും ഇതൊന്നു കുടിച്ചു നോക്കൂ…ഉപകാരപ്രദമാണെന്നു തോന്നിയാൽ ഷെയർ ചെയ്യാൻ മറക്കല്ലേ – വീഡിയോ കാണാം

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ PLEASE SHARE & SUPPORT. എല്ലാ ദിവസവും ഭക്ഷണ പ്രേമികൾക്കായി 20+ കിടിലൻ Recipe Videos ഈ പേജിൽ ലഭ്യമാണ്. അപ്പൊ, ഹോംലി മീൽസ് PAGE LIKE ചെയ്യാൻ മറക്കില്ലല്ലോ ???


Like it? Share with your friends!