വ്യത്യസ്തവും രുചികരമായ ഗോതമ്പ് പോള തയ്യാറാക്കാം: വീഡിയോ കാണാം


വ്യത്യസ്തവും രുചികരമായ ഗോതമ്പ് പോള തയ്യാറാക്കാം. ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കൂ. എല്ലാവർക്കും ഇഷ്ടാവും..വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു കിടിലൻ ഗോതമ്പ് പോള ആണിത്. ഒന്ന് മനസ് വെച്ചാൽ ഈസിയായി ഗോതമ്പ് പോള നമ്മുക്ക് വീട്ടിൽ ഉണ്ടാകാവുന്നതേയുള്ളു. അത് എങ്ങനെ ഉണ്ടാക്കണം എന്ന് അറിയുന്നതിനായി വീഡിയോ കണ്ട് നോക്കൂ.

how to make Wheat pola at home : Watch video

 

 

Suggested Video :

മധുരക്കിഴങ്ങും ചേമ്പിൻ താളും കൊണ്ട് ഒരു അടിപൊളി കറി

Ingredients: Sweet Potato, Tarostems, Coconut, Jeera, Small onion, Salt, Chilli Powder, Turmeric Powder, Oil, Mustard, Water, Curry Leaf

 

 

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ PLEASE SHARE & SUPPORT. എല്ലാ ദിവസവും ഭക്ഷണ പ്രേമികൾക്കായി 20+ കിടിലൻ Recipe Videos ഈ പേജിൽ ലഭ്യമാണ്. അപ്പൊ, ഹോംലി മീൽസ് PAGE LIKE ചെയ്യാൻ മറക്കില്ലല്ലോ ???

Loading...