.ഗോതമ്പ് പൊടി ഉപയോഗിച്ച് ഓവൻ ഉപയോഗിക്കാതെ സ്പോഞ്ച് കേക്ക് ഉണ്ടാക്കാം : വീഡിയോ കാണാം


സ്പോഞ്ച് കേക്ക് ഗോതമ്പ് പൊടി ഉപയോഗിച്ച് ഓവൻ ഉപയോഗിക്കാതെ എളുപ്പത്തിൽ ഉണ്ടാക്കാം.ആദ്യമായി കേക്ക് ഉണ്ടാക്കുന്നവർക് പോലും ഈസി ആയി ഉണ്ടാക്കാം. എല്ലാവർക്കും ഇഷ്ടാവും..വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു കിടിലൻ സ്പോഞ്ച് കേക്ക് ആണിത്. ഒന്ന് മനസ് വെച്ചാൽ ഈസിയായി സ്പോഞ്ച് കേക്ക് നമ്മുക്ക് വീട്ടിൽ ഉണ്ടാകാവുന്നതേയുള്ളു. അത് എങ്ങനെ ഉണ്ടാക്കണം എന്ന് അറിയുന്നതിനായി വീഡിയോ കണ്ട് നോക്കൂ.

How to make sponge cake at home : Watch video

 

 

Suggested Video :

സ്പെഷ്യൽ വറുത്തരച്ച ആവൊലി കറി ഉണ്ടാക്കാം

Ingredients: Red Snapper(Avoli), Turmeric Powder, Chilly Powder, Coriander Powder, Imily, Small onion, Water, Salt, Coconut Oil, Fried Coconut, Coconut, Tomato, Chilly, Curry Leaf.

 

 

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ Please LIKE, SHARE & SUPPORT. എല്ലാ ദിവസവും ഭക്ഷണ പ്രേമികൾക്കായി ‘തനി നാടൻ’ മുതൽ ‘നോർത്ത് ഇഡ്യൻ’ വരെ കിടിലൻ Recipe Videos ഈ പേജിൽ ലഭ്യമാണ്. താഴെ കൊടുത്തിരിക്കുന്ന ‘PAGE LIKE’ ചെയ്യാൻ മറക്കില്ലല്ലോ ???


Like it? Share with your friends!