റെസ്റ്റോറന്റ് സ്റ്റൈൽ ചില്ലി പൊറോട്ട ഉണ്ടാക്കാൻ പഠിച്ചാലോ : വീഡിയോ കാണാം


ഭക്ഷണ പ്രേമികളുടെ ഇഷ്ട സാധനമാണ് ചില്ലി പൊറോട്ട.പല നിറത്തിലും പല രുചിയിലുമുള്ള ചില്ലി പൊറോട്ട കടകളിൽ ലഭ്യമാണ്. അത് കൊണ്ട് തന്നെ കടകളിൽ നിന്നാണ് പലരും കഴിക്കുന്നത്. നിങ്ങൾ വെറൈറ്റി ഇഷ്ടപ്പെടുന്നരാണെങ്കിൽ ഒന്ന് മനസ് വെച്ചാൽ ചില്ലി പൊറോട്ട വീട്ടിൽ തന്നെ ഉണ്ടാകാവുന്നതേയുള്ളു. അത് എങ്ങനെ ഉണ്ടാക്കണം ഇതിനെ കുറിച്ച് കൂടുതൽ എന്ന് അറിയുവാനായി വീഡിയോ കണ്ട് നോക്കൂ.

How to make restaurant style chilly porotta : Watch video

 

 

Suggested Video :ഇന്ന് നമുക്ക് ഒരു അടിപൊളി മഷ്‌റൂം ചിക്കൻ റൈസ് ഉണ്ടാക്കിയാലോ . ശെരിക്കും ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണ് മഷ്‌റൂം കൂടി ചേർത്ത് ഈ ചിക്കൻ റൈസ് തയ്യാറാക്കിയാൽ 🙂

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ PLEASE SHARE & SUPPORT. എല്ലാ ദിവസവും ഭക്ഷണ പ്രേമികൾക്കായി 20+ കിടിലൻ Recipe Videos ഈ പേജിൽ ലഭ്യമാണ്. അപ്പൊ, ഹോംലി മീൽസ് PAGE LIKE ചെയ്യാൻ മറക്കില്ലല്ലോ ???


Like it? Share with your friends!