കൈയിൽ നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഉറപ്പായും ഇതൊന്നു ട്രൈ ചെയ്തു നോക്കൂ….. BANANA THOSHI : വീഡിയോ കാണാം


ഭക്ഷണ പ്രേമികളുടെ ഇഷ്ട സാധനമാണ് ബനാന തോഷി. പല നിറത്തിലും പല രുചിയിലുമുള്ള ബനാന തോഷി കടകളിൽ ലഭ്യമാണ്. അത് കൊണ്ട് തന്നെ കടകളിൽ നിന്നാണ് പലരും കഴിക്കുന്നത്. നിങ്ങൾ വെറൈറ്റി ഇഷ്ടപ്പെടുന്നരാണെങ്കിൽ ഒന്ന് മനസ് വെച്ചാൽ ബനാന തോഷി വീട്ടിൽ തന്നെ ഉണ്ടാകാവുന്നതേയുള്ളു. അത് എങ്ങനെ ഉണ്ടാക്കണം ഇതിനെ കുറിച്ച് കൂടുതൽ എന്ന് അറിയുവാനായി വീഡിയോ കണ്ട് നോക്കൂ.

How to make NOSTALGIC BANANA THOSHI : Watch video

 

 

Suggested Video :#ഏത്തക്ക_വരട്ടിയത് ഇതു പോലെ ഒന്ന് ചെയ്തു നോക്കൂ വളരെ ഏറെ സ്വാദിഷ്ടമാണ് . കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടപ്പെടും ഈ റെസിപ്പി 🙂

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ PLEASE SHARE & SUPPORT. എല്ലാ ദിവസവും ഭക്ഷണ പ്രേമികൾക്കായി 20+ കിടിലൻ Recipe Videos ഈ പേജിൽ ലഭ്യമാണ്. അപ്പൊ, ഹോംലി മീൽസ് PAGE LIKE ചെയ്യാൻ മറക്കില്ലല്ലോ ???


Like it? Share with your friends!