പച്ചക്കറികൾ ഇല്ലാതെ പച്ച പുളിശ്ശേരി ഉണ്ടാക്കാം: വീഡിയോ കാണാം


പെട്ടെന്ന് തന്നെ പച്ചകറികൾ ഇല്ലാതെ ഒരു പുളിശ്ശേരി ഉണ്ടാക്കാം. എല്ലാവർക്കും ഇഷ്ടാവും..വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു കിടിലൻ പുളിശ്ശേരി ആണിത്. ഒന്ന് മനസ് വെച്ചാൽ ഈസിയായി പുളിശ്ശേരി നമ്മുക്ക് വീട്ടിൽ ഉണ്ടാകാവുന്നതേയുള്ളു. അത് എങ്ങനെ ഉണ്ടാക്കണം എന്ന് അറിയുന്നതിനായി വീഡിയോ കണ്ട് നോക്കൂ.

How to make moru curry at home : Watch video

 

 

Suggested Video :

വളരെ ടേസ്റ്റി ആയ മുളകിട്ടു വച്ച കിടിലൻ മാന്തൾ കറി എങ്ങനെ ഉണ്ടാക്കാം

Ingredients: Sole Fish ( Manthal), Tomato, Water, Green Chilli, Ginger, Small onion,Curry leaf, Red chilli Powder, Salt, Turmeric Powder,
Pepper Powder,Tamarind, Coconut oil,

 

 

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ Please LIKE, SHARE & SUPPORT. എല്ലാ ദിവസവും ഭക്ഷണ പ്രേമികൾക്കായി ‘തനി നാടൻ’ മുതൽ ‘നോർത്ത് ഇഡ്യൻ’ വരെ കിടിലൻ Recipe Videos ഈ പേജിൽ ലഭ്യമാണ്. താഴെ കൊടുത്തിരിക്കുന്ന ‘PAGE LIKE’ ചെയ്യാൻ മറക്കില്ലല്ലോ ???


Like it? Share with your friends!