മാങ്ങ ഉണ്ടെങ്കിൽ തീർച്ചയായും ട്രൈ ചെയ്യണം..മാംഗോ മിൽക്ക് ഷേക്ക് വീട്ടിൽ തയ്യാറാക്കാം: വീഡിയോ കാണാം


ഭക്ഷണ പ്രേമികളുടെ ഇഷ്ട സാധനമാണ് മാംഗോ മിൽക്ക് ഷേക്ക്. പല നിറത്തിലും പല രുചിയിലുമുള്ള മാംഗോ മിൽക്ക് ഷേക്ക് കടകളിൽ ലഭ്യമാണ്. അത് കൊണ്ട് തന്നെ കടകളിൽ നിന്നാണ് പലരും കഴിക്കുന്നത് . നിങ്ങൾ വെറൈറ്റി ഇഷ്ടപ്പെടുന്നരാണെങ്കിൽ ഒന്ന് മനസ് വെച്ചാൽ വ്യത്യസ്തമായ മാംഗോ മിൽക്ക് ഷേക്ക് ഈസിയായി നമ്മുക്ക് വീട്ടിൽ ഉണ്ടാകാവുന്നതേയുള്ളു . അത് എങ്ങനെ ഉണ്ടാക്കണം എന്ന് അറിയുന്നതിനായി വീഡിയോ കണ്ട് നോക്കൂ.

How to make Mango Milkshake at home : Watch video

 

https://youtu.be/g257Dalkvtw

 

Suggested Video :ഈ പൗഡർ ഉപയോഗിച്ച് #ചോക്ലേറ്റ്_ജ്യൂസ് വിഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ ഒന്ന് തയ്യാറാക്കി നോക്കു…കുട്ടികൾക്കൊക്കെ വളരെ ഏറെ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും ഈ ജ്യൂസ് – വീഡിയോ കാണാം

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ PLEASE SHARE & SUPPORT. എല്ലാ ദിവസവും ഭക്ഷണ പ്രേമികൾക്കായി 20+ കിടിലൻ Recipe Videos ഈ പേജിൽ ലഭ്യമാണ്. അപ്പൊ, ഹോംലി മീൽസ് PAGE LIKE ചെയ്യാൻ മറക്കില്ലല്ലോ ???


Like it? Share with your friends!