നാവിൽ കൊതിയൂറും തക്കാളി ദോശ ഈസിയായി നമ്മുക്ക് വീട്ടിൽ ഉണ്ടാകാവുന്നതേയുള്ളു : വീഡിയോ കാണാം


ഭക്ഷണ പ്രേമികളുടെ ഇഷ്ട സാധനമാണ് തക്കാളി ദോശ. പല നിറത്തിലും പല രുചിയിലുമുള്ള തക്കാളി ദോശ കടകളിൽ ലഭ്യമാണ്. അത് കൊണ്ട് തന്നെ കടകളിൽ നിന്നാണ് പലരും കഴിക്കുന്നത്. നിങ്ങൾ വെറൈറ്റി ഇഷ്ടപ്പെടുന്നരാണെങ്കിൽ ഒന്ന് മനസ് വെച്ചാൽ തക്കാളി ദോശ വീട്ടിൽ തന്നെ ഉണ്ടാകാവുന്നതേയുള്ളു. അത് എങ്ങനെ ഉണ്ടാക്കണം ഇതിനെ കുറിച്ച് കൂടുതൽ എന്ന് അറിയുവാനായി വീഡിയോ കണ്ട് നോക്കൂ.

How to make Easy Quick Tomato Dosai : Watch video

 

 

Suggested Video : കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന Pizza Bun with Stuffed Chicken എങ്ങനെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാമെന്നു നോക്കാം….നല്ല soft bun ഇനി bakery പോയി വാങ്ങേണ്ട ആവിശ്യമില്ല….ഈ steps ഒന്ന് follow ചെയ്താൽ മതി….ഇതെല്ലാവരും ഒന്ന് പരീക്ഷിച്ചു നോക്കണേ 🙂

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ PLEASE SHARE & SUPPORT. എല്ലാ ദിവസവും ഭക്ഷണ പ്രേമികൾക്കായി 20+ കിടിലൻ Recipe Videos ഈ പേജിൽ ലഭ്യമാണ്. അപ്പൊ, ഹോംലി മീൽസ് PAGE LIKE ചെയ്യാൻ മറക്കില്ലല്ലോ ???

Loading...