കുട്ടികൾക്ക് കൊടുക്കാൻ നല്ല കിടിലൻ ചീസ് സമോസ വെറും 2 ഇൻഗ്രീഡിഎന്റ് മാത്രം മതി : വീഡിയോ കാണാം


ഭക്ഷണ പ്രേമികളുടെ ഇഷ്ട സാധനമാണ് ചീസ് സമോസ. പല നിറത്തിലും പല രുചിയിലുമുള്ള ചീസ് സമോസ കടകളിൽ ലഭ്യമാണ്. അത് കൊണ്ട് തന്നെ കടകളിൽ നിന്നാണ് പലരും കഴിക്കുന്നത്. നിങ്ങൾ വെറൈറ്റി ഇഷ്ടപ്പെടുന്നരാണെങ്കിൽ ഒന്ന് മനസ് വെച്ചാൽ ചീസ് സമോസ വീട്ടിൽ തന്നെ ഉണ്ടാകാവുന്നതേയുള്ളു. അത് എങ്ങനെ ഉണ്ടാക്കണം ഇതിനെ കുറിച്ച് കൂടുതൽ എന്ന് അറിയുവാനായി വീഡിയോ കണ്ട് നോക്കൂ.

How to make Cheese samosa : Watch video

 

 

Suggested Video : നല്ല കിടിലൻ നാലുമണി പലഹാരം, Stuffed Chicken Breadpockets…കൂട്ടിന് ലേശം tomato sauce കൂടി ഉണ്ടെങ്കിൽ സംഭവം കിടുക്കും…വളരെ എളുപ്പമാണ് Stuffed Chicken Breadpockets ഉണ്ടാക്കാൻ….എല്ലാവരും ഇതൊന്നു പരീക്ഷിച്ചു നോക്കണം…കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഒരു സ്നാക്കാണ് ഈ Stuffed Chicken Breadpockets – Watch Video (y)

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ PLEASE SHARE & SUPPORT. എല്ലാ ദിവസവും ഭക്ഷണ പ്രേമികൾക്കായി 20+ കിടിലൻ Recipe Videos ഈ പേജിൽ ലഭ്യമാണ്. അപ്പൊ, ഹോംലി മീൽസ് PAGE LIKE ചെയ്യാൻ മറക്കില്ലല്ലോ ???

Loading...