വഴുതനങ്ങ ഫ്രൈ എളുപ്പത്തിൽ തയ്യാറാക്കാം : വീഡിയോ കാണാം


ഭക്ഷണ പ്രേമികളുടെ ഇഷ്ട സാധനമാണ് വഴുതനങ്ങ ഫ്രൈ. പല നിറത്തിലും പല രുചിയിലുമുള്ള വഴുതനങ്ങ ഫ്രൈ കടകളിൽ ലഭ്യമാണ്. അത് കൊണ്ട് തന്നെ കടകളിൽ നിന്നാണ് പലരും കഴിക്കുന്നത്. നിങ്ങൾ വെറൈറ്റി ഇഷ്ടപ്പെടുന്നരാണെങ്കിൽ ഒന്ന് മനസ് വെച്ചാൽ വഴുതനങ്ങ ഫ്രൈ വീട്ടിൽ തന്നെ ഉണ്ടാകാവുന്നതേയുള്ളു. അത് എങ്ങനെ ഉണ്ടാക്കണം ഇതിനെ കുറിച്ച് കൂടുതൽ എന്ന് അറിയുവാനായി വീഡിയോ കണ്ട് നോക്കൂ.

How to make brinjal fry : Watch video

 

 

Suggested Video : ഇഡലി ആയാലും ദോശ ആയാലും കൂട്ടിനു ഈ ഉള്ളി തക്കാളി ചട്ട്ണി ഉണ്ടെങ്കിൽ ശാപ്പാട് കുശാൽ….എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കണേ…വളരെ simple & powerful 😉

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ PLEASE SHARE & SUPPORT. എല്ലാ ദിവസവും ഭക്ഷണ പ്രേമികൾക്കായി 20+ കിടിലൻ Recipe Videos ഈ പേജിൽ ലഭ്യമാണ്. അപ്പൊ, ഹോംലി മീൽസ് PAGE LIKE ചെയ്യാൻ മറക്കില്ലല്ലോ ???

Loading...