അടിപൊളി രുചിയിൽ അവൽ മിൽക്ക് കുടിച്ചാലോ : വീഡിയോ കാണാം


ഭക്ഷണ പ്രേമികളുടെ ഇഷ്ട സാധനമാണ് അവൽ മിൽക്ക് . പല നിറത്തിലും പല രുചിയിലുമുള്ള അവൽ മിൽക്ക് കടകളിൽ ലഭ്യമാണ്. അത് കൊണ്ട് തന്നെ കടകളിൽ നിന്നാണ് പലരും കഴിക്കുന്നത്. നിങ്ങൾ വെറൈറ്റി ഇഷ്ടപ്പെടുന്നരാണെങ്കിൽ ഒന്ന് മനസ് വെച്ചാൽ അവൽ മിൽക്ക് വീട്ടിൽ തന്നെ ഉണ്ടാകാവുന്നതേയുള്ളു. അത് എങ്ങനെ ഉണ്ടാക്കണം ഇതിനെ കുറിച്ച് കൂടുതൽ എന്ന് അറിയുവാനായി വീഡിയോ കണ്ട് നോക്കൂ.

How to make Aval Milk : Watch video

 

 

Suggested Video :Grape pudding ഇങ്ങനെ ഉണ്ടാകൂ… വളരെ ഈസി ആയി അടിപൊളി ഗ്രേപ്പ് പുഡ്ഡിംഗ്

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ PLEASE SHARE & SUPPORT. എല്ലാ ദിവസവും ഭക്ഷണ പ്രേമികൾക്കായി 20+ കിടിലൻ Recipe Videos ഈ പേജിൽ ലഭ്യമാണ്. അപ്പൊ, ഹോംലി മീൽസ് PAGE LIKE ചെയ്യാൻ മറക്കില്ലല്ലോ ???


Like it? Share with your friends!