ഈ 7 ചായകൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കുടിക്കണം…ഇങ്ങനെ ഒന്ന് ചെയ്ത് നോക്കു: വീഡിയോ കാണാം


ലോകത്ത് ഏറ്റവുമധികം ആളുകൾ കുടിക്കുന്ന രണ്ടാമത്തെ പാനീയമാണ് ചായ. ആദ്യത്തേത് ഏതെന്ന് അറിയണോ? പച്ചവെള്ളം. ചായയുടെ മഹത്വം ചെന്നെത്താത്ത നാടുകൾ ഇല്ല. റ്റീ, ഷായ്, ചായ്, തീ, ടിയോ, റ്റായ, ഹെർബറ്റോ എന്നൊക്കെ നമ്മുടെ പാവം ചായയ്ക്കു വിവിധ രാജ്യങ്ങളിൽ പേരുണ്ട്. ഈ 7 ചായകൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കുടിക്കണം.നിങ്ങൾ വെറൈറ്റി ഇഷ്ടപ്പെടുന്നരാണെങ്കിൽ ഒന്ന് മനസ് വെച്ചാൽ വ്യത്യസ്തമായ ഈസിയായി നമ്മുക്ക് വീട്ടിൽ ഉണ്ടാകാവുന്നതേയുള്ളു . അത് എങ്ങനെ ഉണ്ടാക്കണം എന്ന് അറിയുന്നതിനായി വീഡിയോ കണ്ട് നോക്കൂ.

How to make 7 Variety Tea at home : Watch video

 

 

Suggested Video :വീട്ടിൽ എളുപ്പത്തിൽ ഇനി മിൽക്‌മെയ്‌ഡ്‌ / കണ്ടൻസ്ഡ് മിൽക്ക് തയ്യാറാക്കാം,, വളരെ ഈസി അയി നമുക്ക് തന്നെ തയ്യാറാക്കാവുന്ന വിധം കാണാം

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ PLEASE SHARE & SUPPORT. എല്ലാ ദിവസവും ഭക്ഷണ പ്രേമികൾക്കായി 20+ കിടിലൻ Recipe Videos ഈ പേജിൽ ലഭ്യമാണ്. അപ്പൊ, ഹോംലി മീൽസ് PAGE LIKE ചെയ്യാൻ മറക്കില്ലല്ലോ ???


Like it? Share with your friends!