കടുത്ത വേനലിലും കറിവേപ്പില തഴച്ചു വളരാൻ : വീഡിയോ കാണാം


ഒരു വീട്ടില്‍ ഏറ്റവും ആവശ്യമായ ചെടിയാണ് കറിവേപ്പ്. പ്രത്യകിച്ചു കേരളത്തിലെ വീട്ടമ്മമാര്‍ക്ക് കറിവേപ്പില ഏറ്റവും അത്യാവശ്യമായ ഒന്നാണ്. എങ്കിലും ഒരു കറിവേപ്പ് വളർത്തിയെടുക്കുക എന്നത് ഒരല്‍പം കഠിനമായ ജോലിയാണ്. പെട്ടെന്ന് എവിടെയും തഴച്ചു വളരാത്ത സസ്യമാണ് കറിവേപ്പ്. കാശു കൊടുത്ത് മാർക്കറ്റിൽ നിന്നും വാങ്ങുന്ന കറിവേപ്പിലയിൽ മാരകമായ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ വീട്ടില്‍ തന്നെ ഒരു കറിവേപ്പ് വയ്ക്കുകയാണ് ഏറ്റവും നല്ലത്. ഇതു നിങ്ങൾ ശ്രദ്ധിച്ചാൽ മതി ഈ കടുത്ത വേനലിലും കറിവേപ്പില തഴച്ചു വളരുന്നത് തുടരും. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കണ്ട് നോക്കൂ.

how to grow curry leaves plant at home : Watch video

 

 

Suggested Video :

കറി പോലും ആവിശ്യമില്ല ഈ കൊതിയൂറും നെയ്‌ച്ചോറ് കഴിക്കാൻ

INGREDIENTS :Jeera Rice or Biriyani Rice

 

 

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ PLEASE SHARE & SUPPORT. എല്ലാ ദിവസവും ഭക്ഷണ പ്രേമികൾക്കായി 20+ കിടിലൻ Recipe Videos ഈ പേജിൽ ലഭ്യമാണ്. അപ്പൊ, ഹോംലി മീൽസ് PAGE LIKE ചെയ്യാൻ മറക്കില്ലല്ലോ ???

Loading...