മുടി ഇനി എളുപ്പത്തിൽ വീട്ടിൽ കളർ ചെയ്യാം : വീഡിയോ കാണാം


Loading...

മുടി കൊഴിയുന്നതും നരയും മൂലം ഒരുപാട് പേർ വിഷമിക്കുന്നുണ്ട് . അത് കൊണ്ട് പലരും മുടി വളരാൻ പല തരത്തിലുള്ള എണ്ണകൾ ഉപയോഗിക്കുകയും ബ്യൂട്ടി പാർലറിൽ പോയി മുടിയ്ക്ക് വേണ്ടി സ്പാ പോലുള്ള പല കാര്യങ്ങളും ചെയ്യുകയും പതിവാണ് . ഇത് വഴി വെറുതെ കുറെ പണം നഷ്ടം ആകുന്നു .എന്നാൽ അത്ര ഒന്നും കഷ്ടപ്പെടാതെ നമ്മുക്ക്അകാല നരയും മുടികൊഴിച്ചിലും മാറ്റാൻ പറ്റും അതിനായി വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് ഒരു അടിപൊളി കൂട്ട് ഉണ്ടാക്കാം .അത് എങ്ങനെ ഉണ്ടാക്കണം എന്നറിയാൻ വീഡിയോ കണ്ട് നോക്കൂ.

Hair Coloring : Watch Video

Loading...

 

Suggested Video :

വളരെ ഏറെ സ്വാദിഷ്ടമായ നാടൻ തക്കാളി കറി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം : വീഡിയോ കാണാം

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ PLEASE SHARE & SUPPORT. എല്ലാ ദിവസവും ഭക്ഷണ പ്രേമികൾക്കായി 20+ കിടിലൻ Recipe Videos ഈ പേജിൽ ലഭ്യമാണ്. അപ്പൊ, ഹോംലി മീൽസ് PAGE LIKE ചെയ്യാൻ മറക്കില്ലല്ലോ ???

Loading...