ഗ്രീൻ ചില്ലി പിക്കിൾ


എരിവ് കുറഞ്ഞ പച്ച മുളക് – 1/4 Kg

കടുക് പരിപ്പ് – 2 ടീസ്പൂൺ

ജീരകം – 1 ടീസ്പൂൺ( പാതി പൊടിച്ചത് )

ഉപ്പ് – ആവിശ്യത്തിന്

ഉലുവപ്പൊടി – 1/4 ടീസ്പൂൺ

കടുകെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

കടുകെണ്ണ ചൂടാക്കി തീ ഓഫ് ചെയ്ത് മേല്പറഞ്ഞ പൊടികൾ വഴറ്റി പച്ചമുളകും ചേർത്ത് ചെറുതായി ഒന്നുടെ ചെറിയ ഫ്ലമിൽ വഴറ്റി തണുക്കുമ്പോൾ വിനെഗർ ചേർത്ത് ചില്ലു കുപ്പിയിലോ ഭരണിയിലോ സൂക്ഷിക്കാം.

 


ഗ്രീൻ ചില്ലി പിക്കിൾ

log in

Captcha!

reset password

Back to
log in