ഗ്യാസ് ട്രബിൾ എളുപ്പം സുഖപ്പെടുത്താം…ഡോക്ടർ പറയുന്നത് ശ്രെദ്ധിക്കാം : വീഡിയോ കാണാം


ഗ്യാസ് ട്രബിൾ എളുപ്പം സുഖപ്പെടുത്താം – ജീവിതത്തിലൊരിക്കലെങ്കിലും ഗ്യാസ്ട്രബിള്‍ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കാത്തവരുണ്ടാകില്ല. ഗ്യാസ്ട്രബിള്‍ പലരിലും പലവിധ ലക്ഷണങ്ങളാവും ഉണ്ടാക്കുന്നത്. വയര്‍ വീര്‍ത്തുനില്‍ക്കുന്ന പ്രതീതി, വയര്‍സ്തംഭനം, പുകച്ചില്‍, നെഞ്ചെരിച്ചില്‍, നെഞ്ച് നിറഞ്ഞതുപോലെ തോന്നുക, വയറിന്റെ പല ഭാഗത്തുംവേദന എന്നിങ്ങനെ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. ഗ്യാസ് വരാനുള്ള പ്രധാന കാരണത്തെ കുറിച്ചും ചികിത്സയെ കുറിച്ചും കൂടുതൽ എന്ന് അറിയുവാനായി വീഡിയോ കണ്ട് നോക്കൂ.

gas trouble malayalam health tips : Watch video

 

 

Suggested Video : അധികം ബുദ്ധിമുട്ടാതെ അത്യാവിശം ഒക്കെ #നിറം_കൂട്ടാൻ സാധിക്കുന്ന ചില പൊടി കൈകൾ . ആദ്യ ഉപയോഗത്തിൽ തന്നെ നിങ്ങൾക്ക് റിസൾട്ട് കണ്ടു തുടങ്ങും . പരീക്ഷിച്ചു നോക്കാൻ മറക്കണ്ട

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ PLEASE SHARE & SUPPORT. എല്ലാ ദിവസവും ഭക്ഷണ പ്രേമികൾക്കായി 20+ കിടിലൻ Recipe Videos ഈ പേജിൽ ലഭ്യമാണ്. അപ്പൊ, ഹോംലി മീൽസ് PAGE LIKE ചെയ്യാൻ മറക്കില്ലല്ലോ ???


Like it? Share with your friends!