ജി.​എം ഡ​യ​റ്റ് സ്പെ​ഷ​ൽ സൂ​പ്പ്


ആവശ്യമുള്ള സാധനങ്ങള്‍

 • വെ​ള്ളം – ഒ​രു ലി​റ്റ​ർ
 • സ​വാ​ള – ആ​റ്​ എ​ണ്ണം (വ​ലു​ത്)
 • കാ​പ്സി​ക്കം – ര​ണ്ട്​ എ​ണ്ണം
 • ത​ക്കാ​ളി – മൂ​ന്ന്​ എ​ണ്ണം
 • കാ​ബേ​ജ് – ഒ​രു വ​ലി​യ ക​ഷ​ണം
 • സെ​ല​റി – ഒ​രു പി​ടി
 • ലി​പ്റ്റ​ൺ ഒ​നി​യ​ൻ സൂ​പ്പ് മി​ക്സ് – 4 പാ​ക്ക​റ്റ് (ഇ​തി​നു പ​ക​രം കു​രു​മു​ള​കു​പൊ​ടി, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി എ​ന്നി​വ ചേ​ർ​ക്കാം)
 • ഉ​പ്പ് – പാ​ക​ത്തി​ന്

തയ്യാറാക്കുന്ന വിധം

 1. ചേ​രു​വ​ക​ൾ ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി വെ​ള്ള​ത്തി​ൽ വേ​വി​ച്ച് പാ​ക​ത്തി​ന് ഉ​പ്പും മ​സാ​ല​യും ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്കു​ക.
 2. ഈ ​സൂ​പ്പി​ൽ പ​യ​റു​-പ​രി​പ്പു​ വ​ർ​ഗ​ങ്ങ​ളും കി​ഴ​ങ്ങു ​വ​ർ​ഗ​ങ്ങ​ളും ഒ​ഴി​കെ ഏ​തു​ത​രം പ​ച്ച​ക്ക​റി​ക​ളും ചേ​ർ​ക്കാം.

YOU MAY ALSO LIKE


RECIPE SUGGESTION

Slow Cooker Creamy Vegetable Soup

Ingredients

 1. .75 lb Little Potatoes, diced 1/2 bag
 2. 2 large carrots peeled and diced
 3. 1 stalk celery thinly sliced
 4. 1/2 medium onion diced
 5. 1 cup finely chopped fresh spinach
 6. 4 cups chicken or vegetable broth
 7. 2 teaspoons dried parsley
 8. 1 teaspoon salt
 9. 1 teaspoon minced garlic
 10. 2 bay leaves
 11. 1 cup frozen corn
 12. 1 cup frozen peas
 13. 1 cup frozen green beans
 14. 1 cup milk or cream
 15. 4 tablespoons corn starch

Method

 1. Add potatoes, carrots, celery, onion, spinach, broth, parsley, salt, garlic and bay leaves to a 3-4 quart slow cooker. Cover and cook on low for 6-8 hours, until potatoes and carrots are tender.
 2. Turn slow cooker to high. Add corn, peas, and beans. Stir together milk and corn starch and add to the slow cooker. Stir until combined.
 3. Cover and cook on high for 30 minutes – 1 hour, until vegetables are heated through and soup is slightly thickened. Season to taste.

ജി.​എം ഡ​യ​റ്റ് സ്പെ​ഷ​ൽ സൂ​പ്പ്

log in

Captcha!

reset password

Back to
log in