നല്ല മൊരിഞ്ഞ ബേക്കറി കിട്ടുന്ന ഫിഷ് കട്ട്ലെറ്റ് ഇനി വീട്ടിലും ഉണ്ടാകാം : വീഡിയോ കാണാം


Loading...

ഭക്ഷണ പ്രേമികളുടെ ഇഷ്ട സാധനമാണ് ഫിഷ് കട്ട്ലെറ്റ് . പല നിറത്തിലും പല രുചിയിലുമുള്ള ഫിഷ് കട്ട്ലെറ്റ് കടകളിൽ ലഭ്യമാണ്. അത് കൊണ്ട് തന്നെ കടകളിൽ നിന്നാണ് പലരും രുചികരമായ ഫിഷ് കട്ട്ലെറ്റ് മേടിക്കുന്നത് . നിങ്ങൾ വെറൈറ്റി ഇഷ്ടപ്പെടുന്നരാണെങ്കിൽ ഒന്ന് മനസ് വെച്ചാൽ വ്യത്യസ്‍തമായ ഫിഷ് കട്ട്ലെറ്റ് ഈസിയായി നമ്മുക്ക് വീട്ടിൽ ഉണ്ടാകാവുന്നതേയുള്ളു . അത് എങ്ങനെ ഉണ്ടാക്കണം എന്ന് അറിയുന്നതിനായി വീഡിയോ കണ്ട് നോക്കൂ.

Fish Cutlet Recipe: Watch Video

 

Suggested Video :

Loading...

ഇറച്ചികറിയുടെ രുചിയിൽ ഒരു കിടിലൻ #കൂൺ_കറി….ഒരു ഒന്നൊന്നര സ്വാദാണ് ഈ രീതിയിൽ ഉണ്ടാക്കിയാൽ..തീർച്ചയായും എല്ലാവരും ഇതൊന്നു പരീക്ഷിച്ചു നോക്കിയിട്ടു അഭിപ്രായം പറയണേ.

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ PLEASE SHARE & SUPPORT. എല്ലാ ദിവസവും ഭക്ഷണ പ്രേമികൾക്കായി 20+ കിടിലൻ Recipe Videos ഈ പേജിൽ ലഭ്യമാണ്. അപ്പൊ, ഹോംലി മീൽസ് PAGE LIKE ചെയ്യാൻ മറക്കില്ലല്ലോ ???

Loading...