ചെടികൾ തഴച്ചു വളരാനുള്ള കമ്പോസ്റ്റ് ഉണ്ടാക്കാൻ ഒരു പ്ലാസ്റ്റിക് ബോട്ടിൽ മതി : വീഡിയോ കാണാം


ജൈവ വിഘടനത്തിലൂടെ വളമായി മാറിയ ജൈവ പദാർത്ഥമാണ് കമ്പോസ്റ്റ്. ജൈവ പാഴ്‌വസ്തുക്കളെ പ്രകൃതിക്കിണങ്ങിയ പദാർത്ഥമാക്കി മാറ്റുന്ന പുനരുൽപ്പാദനമാണ് കമ്പോസ്റ്റ് നിർമ്മാണത്തിൽ നടക്കുന്നത്. സസ്യ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ധാരാളമായി അടങ്ങിയ പദാർത്ഥമാണ് കമ്പോസ്റ്റ്[1]. ജൈവ കൃഷിയിൽ കമ്പോസ്റ്റിന് പ്രധാന സ്ഥാനമുണ്ട്. വളമെന്നതിന് ഉപരിയായി മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും കമ്പോസ്റ്റിന് സാധിക്കും. മണ്ണൊലിപ്പ് തടയുന്നതിനും മണ്ണിന്റെ ഈർപ്പം സംരക്ഷിക്കുന്നതിനും ഇത് ഉപകരിക്കുന്നു.ചെടികൾ തഴച്ചു വളരാനുള്ള കമ്പോസ്റ്റ് ഉണ്ടാക്കാൻ ഒരു പ്ലാസ്റ്റിക് ബോട്ടിൽ മതി,ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കണ്ട് നോക്കൂ.

Easy Compost In Malayalam: Watch video

 

 

Suggested Video :

മധുരക്കിഴങ്ങും ചേമ്പിൻ താളും കൊണ്ട് ഒരു അടിപൊളി കറി.

Ingredients: Sweet Potato, Tarostems, Coconut, Jeera, Small onion, Salt, Chilli Powder, Turmeric Powder, Oil, Mustard, Water, Curry leaf.

 

 

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ PLEASE SHARE & SUPPORT. എല്ലാ ദിവസവും ഭക്ഷണ പ്രേമികൾക്കായി 20+ കിടിലൻ Recipe Videos ഈ പേജിൽ ലഭ്യമാണ്. അപ്പൊ, ഹോംലി മീൽസ് PAGE LIKE ചെയ്യാൻ മറക്കില്ലല്ലോ ???


Like it? Share with your friends!