ഹാർട്ട് അറ്റാക്ക്, ബ്ലോക്ക് എങ്ങനെ തിരിച്ചറിയാം….ഡോക്ടർ വിശദികരിക്കുന്നു : വീഡിയോ കാണാം


ലോകത്തിൽ ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് ഹൃദ്രോഗം മൂലമാണ്. കൊഴുപ്പടിഞ്ഞിട്ടുള്ള രക്തക്കുഴലുകൾ ചുരുങ്ങുന്ന അസുഖം. ഇത് നമ്മളെ ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു. ആദ്യം ചെറിയ തോതിൽ കൊഴുപ്പുകൾ രക്തക്കുഴലുകളിൽ അടിയുകയും ക്രമേണ ആ കൊഴുപ്പുകൾ വളർന്നു രക്തക്കുഴലിനെ കംപ്ലീറ്റ് ആയിട്ട് ബ്ലോക്ക് ആക്കുകയും ചെയ്യുമ്പോഴാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. ആദ്യം നെഞ്ചുവേദന അനുഭവപ്പെടുന്നു. അതോടൊപ്പം ചില രോഗികൾക്ക് വിയർപ്പ് ഛർദ്ദിക്കാൻ തോന്നുക ഇതൊക്കെയാണ് ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങൾ. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കണ്ട് നോക്കൂ.

Difference between Heart Attack and Heart Block : Watch video

 

 

Suggested Video :

നല്ല ടേസ്റ്റി മുട്ട ബിരിയാണി ഈസി ആയി ഉണ്ടാക്കാം

 

 

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ PLEASE SHARE & SUPPORT. എല്ലാ ദിവസവും ഭക്ഷണ പ്രേമികൾക്കായി 20+ കിടിലൻ Recipe Videos ഈ പേജിൽ ലഭ്യമാണ്. അപ്പൊ, ഹോംലി മീൽസ് PAGE LIKE ചെയ്യാൻ മറക്കില്ലല്ലോ ???


Like it? Share with your friends!