ക്രിസ്പി കണവ റിങ്‌സ്


ആവശ്യമുള്ള സാധനങ്ങള്‍

  • കണവ – 250 ഗ്രാം വട്ടത്തിൽ അരിഞ്ഞത്
  • അരിപ്പൊടി – അര കപ്പ്
  • മുട്ട- 1
  • ബ്രഡ് ക്രംപ്സ് – അര കപ്പ്
  • കാശ്മീരി മുളക് പൊടി – 1 ടേബിൾ സ്പൂൺ
  • കുരുമുളക് പൊടി – 1 ടീസ്പൂൺ
  • ഉപ്പു ആവശ്യത്തിന്
  • വെളിച്ചെണ്ണ / സൺഫ്ലവർ ഓയിൽ – മുക്കി പൊരിക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • റിങ് ഷേപ്പിൽ കട്ട് ചെയ്ത കണവ പീസുകൾ ഒരു ടിഷ്യു പേപ്പർ ഉപയോഗിച്ച് വെള്ളം ഒപ്പിയെടുത്തു ഡ്രൈ ആക്കി വക്കുക.
  • ഒരു പാത്രത്തിൽ മുട്ട ബീറ്റ് ചെയ്തു മാറ്റിവക്കുക.
  • ഒരു നുള്ളു ഉപ്പു മുട്ടയിൽ ചേർക്കാം.
  • ഒരു പരന്ന പാത്രത്തിൽ അരിപ്പൊടി, കുരുമുളക് പൊടി, മുളക് പൊടി, ഒരു നുള്ള് ഉപ്പ് ഇവ മിക്സ് ചെയ്തു മാറ്റി വക്കണം.
  • മറ്റൊരു പരന്ന പാത്രത്തിൽ ബ്രഡ് ക്രംപ്‌സ് കൂടെ എടുത്തു റെഡി ആക്കി വക്കണം.
  • ഇത്രയുമായാൽ കുഴിയുള്ള ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കാം.
  • എണ്ണ ചൂടായി വരുമ്പോ ഓരോ കണവ റിങ്‌സ് എടുത്തു ആദ്യം അരിപ്പൊടി മിക്സിൽ നല്ലപോലെ പുരട്ടി മിക്സ് ചെയ്തു എടുക്കണം.
  • ശേഷം അതിനെ ബീറ്റ് ചെയ്തു വച്ച മുട്ടയിൽ മുക്കി എടുക്കാം.
  • പിന്നീട് അതിനെ ബ്രഡ് ക്രംപ്‌സിലോട്ട് ഇട്ടു നല്ലപോലെ കോട്ടിങ് ചെയ്ത ശേഷം എണ്ണയിട്ട് ഡീപ് ഫ്രൈ ചെയ്യാം. എല്ലാം ഇതുപോലെ ചെയ്തെടുക്കാം.
  • കോട്ടിങ് നല്ലപോലെ എല്ലായിടത്തും ആവാൻ ശ്രദ്ധിക്കണം.
  • എണ്ണയിൽ കിടന്നു ഒരു ഗോൾഡൻ നിറം ആകും വരെ റിങ്‌സ് തിരിച്ചും മറിച്ചും ഇട്ടു കൊടുക്കുക.
  • ശേഷം കോരി എടുക്കാം.

YOU MAY ALSO LIKE


RECIPE SUGGESTION

Stuffed Squid

Ingredients

  • Squid cleaned- 2 medium
  • (or 6 small sized squid)
  • Turmeric powder- 1/4 tsp
  • Chilly powder- 1/4 tsp
  • Salt to taste
  • Prawns – 3/4 cup cleaned
  • Squid tentacles finely chopped
  • Onion- 1 small
  • Bell pepper- 1/2 cup chopped
  • Tomato chopped- 1 small
  • Garlic- 3-4
  • Ginger- 1 small peice
  • Chilly powder- 1/2 tsp
  • Pepper powder- 1/2 tsp
  • Garam masala- 1/2 tsp
  • Bread crumbs- 1 tbs (optional)
  • Chopped coriander leaves
  • Lemon juice- 1/2 lemon
  • Curry leaves a few
  • Oil for frying
  • Salt to taste

Method

  • Heat oil in pan and add chopped onion and saute till translucent. Add crushed garlic and ginger and stir fry till onion is golden brown. Add salt, chopped bell pepper and tomatoes. Saute for a minute and add the chopped squid tentacles and prawns.Cover and cook for two minutes and then add chilly powder, pepper powder,garam masala and stir fry till all the moisture evaporates.Switch off the flame and mix in bread crumbs and chopped coriander. Allow this to cool down completely.
  • Fill the squid with this stuffing and seal the tops. You can use a tooth pick,tread it carefully through the top of each stuffed squid to seal the opening.Season the stuffed squid with turmeric powder, chilly powder and salt. Make small gashes on the top. Heat oil in a pan and fry the squid.Add a few curry leaves too if you like the flavor. Cover and cook for three minutes on each side. When one side is evenly brown flip and fry the other side.If you are baking arrange in an oven proof dish and bake at 400 degree F for 15 minutes or until it is firm to touch.Squeeze lemon juice just before serving.

ക്രിസ്പി കണവ റിങ്‌സ്

log in

Captcha!

reset password

Back to
log in