ന്യൂസ് പേപ്പറിലൂടെ കൊറോണ പകരുമോ ? സാനിറ്റൈസർ കയ്യിൽ തീപിടിക്കുമോ ? : വീഡിയോ കാണാം


നമ്മൾ ദിവസവും വീടുകളിൽ വരുത്തുന്ന ന്യൂസ് പേപ്പറിലൂടെ കൊറോണ വൈറസ് പടരും എന്ന വാർത്ത ഏറെ പ്രചരിക്കുന്നുണ്ട്.. ഇതിന്റെ സത്യാവസ്ഥ എന്ത് ? അതുപോലെ സാനിറ്റൈസർ കൈകളിൽ ഉപയോഗിച്ച ശേഷം കൈകൾ തീയുടെ അടുത്ത് പോയാൽ കൈകൾ തീപിടിക്കും എന്ന് ഒരു ചിത്രം സഹിതം പ്രചരിക്കുന്നുണ്ട്.. ഈ വാർത്തകളുടെ സത്യമെന്ത് ? ന്യൂസ് പേപ്പർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ എന്തെല്ലാം ? സാനിറ്റൈസർ ഉപയോഗിച്ചാൽ തീപിടിക്കുമോ ? ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കണ്ട് നോക്കൂ.

COVID 19 IMPORTANT INFORMATION : Watch video

 

 

Suggested Video :

വളരെ ടേസ്റ്റിയും വെറൈറ്റിയും ഉന്നക്കായ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം

 

 

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ PLEASE SHARE & SUPPORT. എല്ലാ ദിവസവും ഭക്ഷണ പ്രേമികൾക്കായി 20+ കിടിലൻ Recipe Videos ഈ പേജിൽ ലഭ്യമാണ്. അപ്പൊ, ഹോംലി മീൽസ് PAGE LIKE ചെയ്യാൻ മറക്കില്ലല്ലോ ???

Loading...