കൊളസ്‌ട്രോൾ എളുപ്പം നിയന്ത്രിക്കാം…ഡോക്ടർ പറയുന്നത് ശ്രെദ്ധിക്കാം : വീഡിയോ കാണാം


നല്ല ആരോഗ്യത്തിന്റെ പ്രധാന ഭീഷണിയാണ് കൊളസ്‌ട്രോള്‍. ഹൃദയാഘാതം, അമിതവണ്ണം തുടങ്ങി കൊളസ്‌ട്രോളിന്റെ ദൂഷ്യവശങ്ങളേറെയാണ്. ഭക്ഷണ, ജീവിത ശീലങ്ങളാണ് പലപ്പോഴും കൊളസ്‌ട്രോളിന് കാരണമാകുന്നത്. ഭക്ഷണനിയന്ത്രണം, വ്യായാമം, ടെന്‍ഷനില്ലാത്ത മനസ്സ് ഇവ മൂന്നും ഉണ്ടെങ്കില്‍ കൊളസ്‌ട്രോള്‍ എളുപ്പത്തില്‍ നിയന്ത്രിക്കാം. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് പ്രധാനമായും എച്ച്.ഡി.എല്‍ കൊളസ്‌ട്രോള്‍, എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍ എന്നിവയുടെ അളവിനെ ആശ്രയിച്ചാണിരിക്കുന്നത്. എച്ച്.ഡി.എല്‍ കൊളസ്‌ട്രോളിന്റെ അളവ് എല്‍.ഡി.എല്‍ കൊളസ്‌ട്രോളിന്റെ അളവിനെക്കാള്‍ ഉയര്‍ന്നിരിക്കുന്നതാണ് ആരോഗ്യമുള്ള ശരീരത്തിന് ഉത്തമം. ഇതിനെ കുറിച്ച് കൂടുതൽ എന്ന് അറിയുവാനായി വീഡിയോ കണ്ട് നോക്കൂ.

Cholesterol Malayalam Health Tips : Watch video

 

 

Suggested Video : പത്തു മിനിറ്റ് കൊണ്ട് ഈരും പേനും ഇല്ലാതാക്കാം…പലർക്കും വളരെ ഉപകാരപ്രദമായിരിക്കും ഈ വീഡിയോ – Watch Now !!!

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ PLEASE SHARE & SUPPORT. എല്ലാ ദിവസവും ഭക്ഷണ പ്രേമികൾക്കായി 20+ കിടിലൻ Recipe Videos ഈ പേജിൽ ലഭ്യമാണ്. അപ്പൊ, ഹോംലി മീൽസ് PAGE LIKE ചെയ്യാൻ മറക്കില്ലല്ലോ ???

Loading...