വെള്ളം ഒഴിക്കണ്ട സ്ഥലവും വേണ്ട ചീര ഇങ്ങനെ നേടൂ : വീഡിയോ കാണാം


വീട്ടിൽ ചെറു കൃഷികൾ ചെയ്യാൻ ആഗ്രഹം ഉള്ളവരാണ് നമ്മൾ,പ്രത്യകിച്ചും വിഷാംശം അടങ്ങിയ പച്ചക്കറികൾ ചന്തകളിൽ കിട്ടുന്ന ഈ സമയത്ത്.പക്ഷെ കൂടുതൽ പേരുടെയും പ്രശ്നം സ്ഥലം കുറവാണ് എന്നുള്ളതായിരിക്കും.എന്നാൽ ചെറിയ സ്ഥലത്ത് എന്നും നാണക്കേണ്ട ആവശ്യമില്ലാതെ എങ്ങനെ ചീര കൃഷി ചെയ്യാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് തുടർന്ന് വായിച്ച് മനസിലാക്കാം.കുറച്ച് ദിവസം വീട്ടിൽ നിന്ന് മാറി നിൽക്കുകയോ വെള്ളം ഒഴിക്കാൻ സാധിക്കാതെ വരുമ്പോഴോ ടെൻഷൻ വേണ്ട,കാരണം അങ്ങനത്തെ രീതിയിൽ ആണ് ഇവിടെ ചീര കൃഷി ചെയ്യുന്നത്.അത് എങ്ങനെ എന്ന് അറിയുന്നതിനായി വീഡിയോ കണ്ട് നോക്കൂ.

Amaranths growing in plastic water bottles : Watch video

 

 

Suggested Video :

Egg Stick Fry..കോഴി മുട്ട കൊണ്ട് ഇങ്ങനെ ഒന്നു ഉണ്ടാക്കിനോക്കു

 

 

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ PLEASE SHARE & SUPPORT. എല്ലാ ദിവസവും ഭക്ഷണ പ്രേമികൾക്കായി 20+ കിടിലൻ Recipe Videos ഈ പേജിൽ ലഭ്യമാണ്. അപ്പൊ, ഹോംലി മീൽസ് PAGE LIKE ചെയ്യാൻ മറക്കില്ലല്ലോ ???


Like it? Share with your friends!