പക്ഷിപ്പനി‍ മനുഷ്യരിലേക്ക്? പ്രതിരോധിക്കാനുള്ള 10 മാർഗ്ഗങ്ങൾ : വീഡിയോ കാണാം


പക്ഷിപ്പനി ഉണ്ടാകുമ്പോള്‍ രോഗബാധിതരായ പക്ഷികളുമായി ഇടപഴകുന്നവര്‍ക്കാണ് രോഗം ബാധിക്കുന്നത്.രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികൾ എന്നിവ വഴിയാണ് രോഗാണുക്കൾ മനുഷ്യരിലേക്കെത്തുന്നത്.അതേസമയം, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നതായി റിപ്പോർട്ടുകളില്ല.പക്ഷിപനി തടയാനായി അറിയേണ്ട 10 കാര്യങ്ങൾ വിവരിക്കുന്നു..ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതും ഈ കാര്യങ്ങൾ മനസ്സിലാക്കി ഈ രോഗത്തെ തടയുക താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കുക.

 

Contact Dr D Better Life @ shorturl.at/hjBV4

 

Video ഇഷ്ടപ്പെട്ടെങ്കിൽ Please SHARE and SUPPORT us. ഭക്ഷണ പ്രേമികൾക്ക് മാത്രം ഞങ്ങളുടെ ഈ ഫേസ്ബുക് പേജിലേയ്ക്ക് പ്രവേശനം. വ്യത്യസ്തവും രുചികരവുമായ പലതരം കറി കൂട്ടുകൾ, തനിനാടൻ മുതൽ ഫാസ്റ്റ് ഫുഡ് വരെ നിങ്ങൾക്കായി ഞങ്ങൾ പരിചയപ്പെടുത്തുന്നു. എല്ലാ ദിവസവും പുതിയ രുചികൾ തേടുന്നവർക്കായി 10+ കിടിലൻ Recipe വീഡിയോസ്, കൂടാതെ Doctor’s Talk, ഞങ്ങളുടെ ഈ Facebook പേജിൽ ലഭ്യമാണ്. അപ്പൊ, HOMELY MEALS Page Like ചെയ്യാൻ മറക്കില്ലല്ലോ ???


Like it? Share with your friends!