കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ : വീഡിയോ കാണാം


കൊറോണ (Coronavirus) മനുഷ്യരിൽ മുമ്പൊരിക്കലും പടർന്നു പിടിച്ചിട്ടില്ലാത്ത ഒരു വൈറസ് ആയതിനാൽ, അതിന് നിലവിൽ ഒരു പരിഹാരമൊന്നും കണ്ടെത്തിയിട്ടില്ല. പ്രതിരോധമാണ് ഏറ്റവും മികച്ച മാർഗ്ഗം. അതിശക്തമായ രോഗപ്രതിരോധ ശേഷി ഉണ്ടെങ്കിൽ, കൊറോണ വൈറസിനെ മാത്രമല്ല, നമുക്ക് ചുറ്റുമുള്ള ദൈനംദിന പ്രശ്നങ്ങളായ മലിനീകരണവും നേരിടാൻ കഴിയും.
കൊറോണ വൈറസ്: രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചില കാര്യങ്ങൾ. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങളെ കുറിച്ച് Dr. Jaseel സംസാരിക്കുന്നു.

10 foods that help fight against coronavirus and increase immunity : Watch video

 

 

Suggested Video :

മധുരക്കിഴങ്ങും ചേമ്പിൻ താളും കൊണ്ട് ഒരു അടിപൊളി കറി

Ingredients: Sweet Potato,Tarostems,Coconut,Jeera,Small onion,Salt,Chilli Powder,Turmeric Powder,Oil,Mustard,Water,Curry Leaf

 

 

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ Please LIKE, SHARE & SUPPORT. എല്ലാ ദിവസവും ഭക്ഷണ പ്രേമികൾക്കായി ‘തനി നാടൻ’ മുതൽ ‘നോർത്ത് ഇഡ്യൻ’ വരെ കിടിലൻ Recipe Videos ഈ പേജിൽ ലഭ്യമാണ്. താഴെ കൊടുത്തിരിക്കുന്ന ‘PAGE LIKE’ ചെയ്യാൻ മറക്കില്ലല്ലോ ???


Like it? Share with your friends!